Okebiz Video SearchTitle:One | Navarasam - Thaikkudam Bridge - Official HD Music Video - Kappa TV
Duration:04:38
Viewed:4,018,526
Published:29-09-2015
Source:Youtube

Song: 'One'
Album: Navarasam
Band: Thaikkudam Bridge
Audio available on Mathrubhumi Music

Video director/DOP/Editor: Littil Swayamp
Associate directors: Nikhil Anilkumar, John Peter, Mathews Varghese Tharakan

Song mixed by Rajan KS
Mastered by Amith Bal
Produced by Thaikkudam Bridge
Vocals: Siddharth Menon
Lyrics: Dhanya Suresh
Guitars: Mithun Raju, Ashok Nelson
Bass: Vian Fernandes
Keyboards: Ruthin Thej
Drums: Anish TN
Violin: Govind Menon
Backing vocals: Anish Krishnan, Vipin Lal, Christin Jose, Govind Menon

Lyrics:

ഏഴാണീ ആഴി എഴാണീ നാട് എന്നാലും ഒന്നല്ലേ ജീവൻ മണ്ണിൽ
മേലാളൻ കീഴെ കേഴുന്നെ ഏഴക്കൂട്ടം
ഇന്നാളും എന്തേ മണ്ണിൽ ?

അരവയർ പെടപെടക്കണ്
തുറ ഒഴിയണ് കുലം മുടിയണ്
കലി കരക്കടലും വാഴണ്

കയ്യിൽ തീ എരിയണ്
കണ്ണിൽ നീരെരിയണ്
എന്തേ നാം പൊരിയണ്

ഒന്നേ നാം അറിയണ്
ഒന്നായ് നാം വളരണ്
പിന്പേ അവർ തൊലയണ്

അതിരിൽ മഞ്ഞുരുകണ്
മരുവിൽ കുളിരാകണ്
ചതികൾ മറന്നീടണ്

കാവൽ നാം ഏൽക്കണ്
കൊടികൾ അടി തെന്നണ്
പാരിൽ ചീ വളരണ്

അടിയാനായ് അടിയാൻമാരാവാതേ നീ
പൊരുതീടാൻ ചേകോന്മാരാവാതെ

ഏതും വേണ്ടാ വേറെ നാകം
ഒന്നാകിൽ സ്വർഗ്ഗം മണ്ണിലേതും
വേണം മണ്ണിന് ചൂരേറുമീണം
ചുണ്ടിൽ മൂളും നൽക്കൂട്ടം

നേരിൽ വന്നേ നേരും കൊണ്ടേ
നേരിൻ നേരം കാണും നേരില്ലാ നാട്
ഒന്നായ് നമ്മൾ കൊട്ടും താളം
ഉണ്മ തീണ്ടും ഇടനെഞ്ചിൻ നാദം"

Follow Kappa TV on social media at:

http://fb.com/tvkappa
http://twitter.com/mbikappatv
http://instagram.com/mbikappatv

SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :SPONSORED
Loading...
RELATED VIDEOS
Urumbu | Navarasam - Thaikkudam Bridge - Live Sessions - Kappa TV Urumbu | Navarasam - Thaikkudam Bridge - Live S...
05:16 | 318,753
Neelakasham Pachakadal Chuvanna Bhoomi - NEELAKASHAM Song Neelakasham Pachakadal Chuvanna Bhoomi - NEELAK...
04:58 | 13,390,791
Job Kurian - Enthavo (Hope Project - Gopro) Job Kurian - Enthavo (Hope Project - Gopro)
04:07 | 817,999
Aalayal Thara Venam - Masala Coffee - Official Video HD Aalayal Thara Venam - Masala Coffee - Official ...
03:55 | 16,829,359
Job Kurian - Mulla (Hope project) Job Kurian - Mulla (Hope project)
05:03 | 876,331
Appozhum Paranjille - Thaikkudam Bridge - Music Mojo Appozhum Paranjille - Thaikkudam Bridge - Music...
04:57 | 482,425
Ettam Pattu - Avial | AshaJeevan | #Audio Ettam Pattu - Avial | AshaJeevan | #Audio
04:45 | 224,251
KSHMR & Lost Stories - Bombay Dreams [feat. Kavita Seth] (Official Music Video) KSHMR & Lost Stories - Bombay Dreams [feat. Kav...
03:43 | 15,999,754