Okebiz Video Search



Title:രമേശും ഉമ്മൻ ചാണ്ടിയും പുകഞ്ഞ കൊള്ളികളോ? | News Hour 30 Nov 2021
Duration:56:35
Viewed:115,187
Published:30-11-2021
Source:Youtube

ഒന്നിച്ചുനിന്നാൽ പോലും രക്ഷയില്ലാത്ത കാലത്ത് തമ്മിൽ തല്ലി തോൽപ്പിക്കുന്ന കോണ്‍ഗ്രസ്സ്. സർക്കാരിനെതിരായ സമരത്തെക്കാൾ വീറോടെ പാർട്ടിനേതാക്കളെ ഒതുക്കാൻ മത്സരിക്കുന്നവർ. അധികാരക്കൊതിയിൽ നേതാക്കൾ നടത്തുന്ന ചക്കളത്തിപ്പോര് പാർട്ടിയെ മാത്രമല്ല മുന്നണിയെയും തളർത്തുകയാണ്. പ്രവർത്തകസമിതിയംഗവും മുൻ പ്രസിഡന്റും മുന്നണി യോഗം ബഹിഷ്കരിക്കുന്നു. ചായക്കോപ്പയിലെ കാറ്റുമാത്രമെന്ന് കെപിസിസി പ്രസിഡന്റ് പരിഹസിക്കുന്നു. അനുനയത്തിനിനിയില്ല എന്ന കർശന നിലപാടിൽ ഇരുവിഭാഗവും.ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പരാതിയുമായി കെപിസിസി നേതൃത്വം ഹൈക്കമാൻഡിനു മുന്നിലേക്ക്. മുതിർന്ന നേതാക്കൾ വിമതരാകുന്നോ? രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പുകഞ്ഞ കൊള്ളികളോ? | Oommen Chandy | Ramesh Chennithala | Conflicts inside the congress | News Hour 30 Nov 2021 #NewsHour #PGSureshKumar #OommenChandy #RameshChennithala #AsianetNewsLive #KeralaNewsLive #MalayalamNewsLive Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates Website ► www.asianetnews.com/ Facebook ► www.facebook.com/AsianetNews Twitter ► twitter.com/AsianetNewsML Download India’s No. 1 Malayalam Live News Asianet Mobile App: ► For Android users: play.google.com/store/apps/details?id=com.vserv.as… ► For iOS users: apps.apple.com/in/app/asianet-news-official/id1093… Asianet News - Kerala's No.1 News and Infotainment TV Channel Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

SHARE TO YOUR FRIENDS


Download Server 1


DOWNLOAD MP4

Download Server 2


DOWNLOAD MP4

Alternative Download :



SPONSORED
Loading...
RELATED VIDEOS
വിദ്വേഷം വളർത്തുന്നവർക്കെതിരെ നടപടിയോ ? Vennala hate speech: PC George | News Hour 25 MAY 2022 വിദ്വേഷം വളർത്തു...
55:51 | 26,659
കുരുന്നുകളെകൊണ്ടും കൊലവിളി നടത്തിക്കുന്നോ? Hate slogan during popular front rally | News Hour 23 MAY കുരുന്നുകളെകൊണ്...
56:41 | 378,993
How to Speak How to Speak
03:43 | 9,731,097
കരച്ചില്‍ പോലും പുറത്ത് കേള്‍ക്കില്ല; ക്രൂരതയുടെ ഞെ‌ട്ടലില്‍ നാട്ടുകാര്‍ | police കരച്ചില്‍ പോലും പ...
09:52 | 3,025,232
Asianet News Live TV 24/7 | Malayalam Live News | Kerala Live TV News Asianet News Live TV 24/7 | Malayalam Live News...
00:00 | 0
Who want to make gurudevan as hindu | Manorama News Who want to make gurudevan as hindu | Manorama ...
47:07 | 1,472,125
FULL VIDEO: Presumptive President Ferdinand FULL VIDEO: Presumptive President Ferdinand "Bo...
25:43 | 1,224,851
ADD/ADHD | What Is Attention Deficit Hyperactivity Disorder? ADD/ADHD | What Is Attention Deficit Hyperactiv...
28:15 | 7,182,724

shopee ads

coinpayu