Title | : | ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ സംഭവിച്ചത്: ജയശങ്കര്‍ പറയുന്നു I Adv A Jayashankar |
Duration | : | 09:33 |
Viewed | : | 385,156 |
Published | : | 18-11-2020 |
Source | : | Youtube |
രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ ജയശങ്കറുടെ സാന്നിധ്യത്തില്‍ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചായിരുന്നു ലൈവിനിടെ സിപിഎം പ്രതിനിധിയും എംഎല്‍എയുമായ എഎന്‍ ഷംസീര്‍ ചര്‍ച്ച ബഹിഷ്കരിച്ച് ഇറങ്ങി പോയത്.. സിപിഎമ്മുമായി ചാനല്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന് ഘടക വിരുദ്ധമായിട്ടാണ് ജയശങ്കറെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് എന്നായിരുന്നു ഷംസീറിന്റെ ആരോപണം.. ഈ ഘട്ടത്തില്‍ എന്താണ് സംഭവിച്ചതെന്ന് മറുനാടനോട് വിശദീകരിക്കുകയാണ് അഡ്വ. എ.ജയശങ്കര്‍.. ഈ വാക്കുകളിലേയ്ക്ക്
#AdvAJayashankar #Jayashankar #anshamseer
SHARE TO YOUR FRIENDS
Scan me